ഓമൽക്കിടാങ്ങളേ ഓടിയോടി (കൃഷ്ണകുചേല )
This page was generated on April 28, 2024, 6:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ സുലോചന
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:01.

ഓ ........ഓ .....ഓ......
ഓമല്‍ കിടാങ്ങളെ- ഓടി ....വാ -വാ
ഓമനിക്കാനോടിയെത്തും-
പൊന്നുമോന്‍റെ താതന്‍
ഓമല്‍ കിടാങ്ങളെ- ഓടി ....വാ -വാ
മാധവന്‍റെ മന്ത്രം - മായാപ്രപഞ്ചം
മൺ‌കൂരകള്‍ മാറ്റി-
മൺ‌കൂരകള്‍ മാറ്റി മണി മേടകളാക്കും



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts