തേടിത്തേടി (BGM ഇല്ലാതെ ബിറ്റ്) (സിന്ധു )
This page was generated on May 7, 2024, 9:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ലക്ഷ്മി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:51.
തേടിത്തേടി ഞാനലഞ്ഞു
പാടിപ്പാടി ഞാന്‍ തിരഞ്ഞു
ഞാന്‍ പാടിയ സ്വരമാകെ
ചൂടാത്ത പൂവുകളായ്
ഹൃദയം തേടും ആശകളായ്....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts