ജനിച്ചവര്‍ക്കെല്ലാം (ബിറ്റ്) (തച്ചോളി ഒതേനന്‍ )
This page was generated on April 18, 2024, 10:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ലീല ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:50.

ജനിചവര്‍ക്കെല്ലാം മരണമുണ്ട്
എന്നു പറഞ്ഞങ്ങു കുഞ്ഞൊതേനന്‍

കാവില്‍ ഭഗവതിയെ നിനച്ചോണ്ടീട്ട്
കെട്ടുമഴിച്ചു മരിച്ചൊതേനന്‍

കാവില്‍ ഭഗവതിയെ നിനച്ചോണ്ടീട്ട്
കെട്ടുമഴിച്ചു മരിച്ചൊതേനന്‍



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts