കാലിതന്‍ തൊഴുത്തില്‍ (പാടാത്ത പൈങ്കിളി )
This page was generated on April 26, 2024, 1:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1957
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍പി ലീല ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ടി എസ് മുത്തയ്യ ,പങ്കജവല്ലി ,മിസ് കുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:47.
 

കാലി തൻ തൊഴുത്തിൽ ലോകങ്ങൾ മൂന്നും പാലിക്കാൻ പോന്നവനെ
കാൽവരി മലയിൽ കരുണ തൻ ദീപം കത്തിച്ച കർത്താവേ
കാലി തൻ തൊഴുത്തിൽ ലോകങ്ങൾ മൂന്നും പാലിക്കാൻ പോന്നവനെ


അന്ധനുമടിമയ്ക്കും രോഗിക്കും താനേ ബന്ധുവായ് നിന്നോനേ
അഗതികൾക്കുലകിൽ ആശ്രയം നീയല്ലാതാരുണ്ട് കർത്താവേ
കാലി തൻ തൊഴുത്തിൽ ലോകങ്ങൾ മൂന്നും പാലിക്കാൻ പോന്നവനെ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts