പിന്നെയുമൊഴുകുന്നു(ബിറ്റ്) (പോര്‍ട്ടര്‍ കുഞ്ഞാലി )
This page was generated on April 26, 2024, 4:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനഅഭയദേവ്
ഗായകര്‍പി ബി ശ്രീനിവാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:49.


പിന്നെയും ഒഴുകുന്നു ശാന്തമായ് ഗംഗാനദി
മണ്ണിനെ നനയ്ക്കുവാന്‍ മധുരം വിളയിക്കാന്‍
അതുല സ്നേഹത്തിന്റെ അമൃത പ്രവാഹമേ
അവിരാമമാം യാത്ര തുടരൂ ...
തുടരൂ നീ .....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts