വിശദവിവരങ്ങള്‍ | |
വര്‍ഷം | 1957 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | കമുകറ പുരുഷോത്തമൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മിസ് കുമാരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:45.
അന്ധരെയന്ധന്‍ നയിക്കും ലോകത്തില്‍ അന്ധകാരത്തിന് പടുകുഴിയില്‍ ചന്ദന വൃക്ഷത്തിന് ചോട്ടിലായ് എന്തിനു സൃഷ്ടിച്ചു ദൈവമേ നീ ചോറിട്ട കൈയ്ക്കു കടിക്കാന്‍ മടിക്കാത്ത കൂററ്റ ജന്തുവോ നീ മനുഷ്യാ! നീകണ്ട പുഞ്ചിരി വഞ്ചനതന്‍ വിഷം നീകണ്ട നിനവെല്ലാം പാഴ്ക്കിനാവായ് പൊന്നില്‍ കുളിച്ചതായ് നീ കണ്ട ലോകങ്ങള്‍ പുല്ലാല്‍ മൂടിയ പാഴ്ക്കിണറായ് |