ഓമനപ്പൂമുഖം (M) (ശാന്ത ഒരു ദേവത )
This page was generated on May 1, 2024, 8:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,കെ ആർ വിജയ ,വിധുബാല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:42.

ഓമനപ്പൂമുഖം താമരപ്പൂവ്
ഒരു നാളും വാടാത്ത സ്നേഹത്തിന്‍ പൂവ്
പുഞ്ചിരി പാലൊളി പൊന്നും വിളക്ക്
അമ്മാവനെന്നെന്നും അതു വഴിവിളക്ക്...
ഓമനപ്പൂമുഖം താമരപ്പൂവ്
ഒരു നാളും വാടാത്ത സ്നേഹത്തിന്‍ പൂവ്
ഒരു നാളും വാടാത്ത സ്നേഹത്തിന്‍ പൂവ് 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts