വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കമുകറ പുരുഷോത്തമൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:36.
നാരായണാ ഹരേ നാരായണാ മോക്ഷസ്വരൂപനാം നാരായണാ ഈരേഴു പാരിലും നാരായ വേരായ കാരുണ്യവാരിധി നീയല്ലയോ (നാരായണാ) നാരായണാ നിന്റെ നാമസങ്കീര്‍ത്തനം ദ്വാരകയിലെത്ര പാരായണം അമ്മയും അച്ഛനും ബന്ധുവും മിത്രവും ചിന്മയ കേശവാ നീയല്ലയോ (നാരായണാ) ജീവിതയുദ്ധത്തില്‍ രോഗങ്ങള്‍ ദു:ഖങ്ങള്‍ സാരഥിയായി തുഴഞ്ഞിടുമ്പോള്‍ കൃഷ്ണാ ഹരേ നിന്റെ കാലടിയല്ലാതെ രക്ഷാനികേതനം മറ്റെന്തുതാന് (നാരായണാ) |