വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | ശ്യാം |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:26.
बूढ़े भी तेरे हुस्न पे होते है फ़िदा हम दम ... (ബൂഢേ ഭി തേരേ ഹുസ്ന് പേ ഹോത്തേ ഹൈ ഫിദാ ഹം ദം) മാനത്തെ മണ് ചെരാതില്‍ പൂ വിരിയും നേരം ... മാനത്തെ മണ്ചെരാതില് പൂ വിരിയും നേരം ഹൃദയം സ്വപ്നസാഗരം നിറയും വീഞ്ഞുമായ് ഇതാ നിലാതീരം (മാനത്തെ) പൂ വിരിയും നേരം ..... പൂ വിരിയും നേരം ..... ആലോലമാ ദാവണി അനുരാഗശലഭമായി (ആലോലമാ) നിന് പ്രേമകാവ്യമെഴുതാന് പൊന്തൂവലൊന്നു തരുമോ (നിന് പ്രേമ) ഇതള്‍ മൂടും ഇളംതാമരയില് തേന്‍ തുളുമ്പുമഴകേ (ഇതള്‍ ) എന്നീരടിയില്‍ ചിറകണിഞ്ഞു നിന്നതെന്തിനായ് നീ ഇനിയും നിന്നതെന്തിനായ് നീ (മാനത്തെ )...ആ ... പാലൂറുമെന്‍ ബാസുരി മധുഗീ ... |