വിജയപ്പൂമാല (ലാവ )
This page was generated on April 19, 2024, 6:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍സി എൻ ഉണ്ണികൃഷ്ണൻ ,പി മാധുരി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,മാധവി ,സത്താർ ,സുമിത്ര
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:25.
 വിജയപ്പൂമാല ചൂടി വീരനെഴുന്നള്ളി
മണ്ണു കുളിര്‍ത്തു മനം തളിര്‍ത്തു
മാനം പൂക്കളുതിര്‍ത്തു

ചെണ്ടയെടുത്തു കുഞ്ഞോളം
ചില്ലക്കൈയ്യിലിലത്താളം
മധുമൊഴിയാളേ മാന്‍മിഴിയാളേ
ചൊരിയൂ ചിലങ്ക മേളം
തകധിമി തകതാളം

ഇന്നലെ രാവില്‍ നീ ആരെ
സ്വപ്നം കണ്ടതു പെണ്ണാളേ
കളമൊഴിയാളേ കരിമിഴിയാളേ
മാരന്‍ വന്നു ദൂരേ
മലര്‍മതിമുഖിമാരേ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts