സ്വരം നീ ലയം നീ (സാഹസം )
This page was generated on November 29, 2021, 5:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനപാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍കെ ജെ യേശുദാസ് ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രവികുമാർ ,സുമലത
ഗാനത്തിന്റെ വരികള്‍
Last Modified: July 23 2012 04:48:52.
 
(പു) സ്വരം നീ ലയം നീ
ശ്രുതിമധുരതാളത്തില്‍ ഹരം നീ
(സ്വരം നീ )
ഇന്ദ്രനീലമണിയറയില്‍ ശയ്യ തീര്‍ക്കും
ഇന്ദുമുഖി ഞാന്‍ നിന്നെ താലി ചാര്‍ത്തും
(സ്ത്രീ) എനിക്കൊരു ചുംബനമുത്തു് മധുരാലിംഗന നിദ്ര
(പു) (സ്വരം നീ )
(സ്ത്രീ) (എനിക്കൊരു )
(പു) (സ്വരം നീ )

(പു) ഇന്നെന്‍ വികാരങ്ങള്‍ പൂ ചൂടുന്നു
ഞാനറിയാതെന്നില്‍ തേനൂറുന്നു
(ഇന്നെന്‍ )
സരളിത സിഞ്ജിതനൂപുരമണിയും (2)
തരംഗ യമുനയില്‍ ഞാനൊഴുകും
(പു) (സ്വരം നീ )

(പു) പൊന്നിന്‍ കിനാവുകള്‍ നീരാടുന്നു
പൂമിഴിമലരമ്പിന്‍ പൂ തേടുന്നു
(പൊന്നിന്‍ )
സുരഭിലസ്വപ്നങ്ങല്‍ മനസ്സിലൊഴുക്കുന്ന (2)
മാദകലഹരിയില്‍ ഞാനലിയുന്നു
(പു) (സ്വരം നീ )
(സ്ത്രീ) (എനിക്കൊരു )
(പു) (സ്വരം നീ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts