വിശദവിവരങ്ങള്‍ | |
വര്‍ഷം | 1940 |
സംഗീതം | റ്റി കെ ജയരാമയ്യര്‍ |
ഗാനരചന | പുത്തന്‍കാവ് മാത്തന് തരകന് |
ഗായകര്‍ | സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍ ,പി കെ കമലാക്ഷി ,കോറസ് |
രാഗം | ചെഞ്ചുരുട്ടി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 09 2017 08:13:24.
നിന്‍പദമേ ശരണം - മുരാരേ നിന്‍പദമേ ശരണം - കൃഷ്ണാ (നിന്.....) കൃഷ്ണാ മുരാരേ.................. പാപം - പരമേലും പാരില്‍ - പരിചോടേ നല്കുളിര്.......നേരിന് കാന്തി - വീശും (നിന്.....) സാധുജന സേതോ ഗേഹമതിലെന്നും ശ്രീവളര്ത്തീടും - മംഗളം തരും നിന്‍പദമേ ശരണം - ദേവ ദേവ ദേവ ! നിന്‍പദമേ ശരണം. |