വാനില്‍ മുകിലല (അലകടലിനക്കരെ )
This page was generated on May 6, 2024, 4:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഗംഗൈ അമരന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ ,വാണി ജയറാം ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,മധു ,എം ജി സോമന്‍ ,സുമലത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:07.
 
തെയ്യരെ തെയ്യ
തെയ്യരെ തെയ്യരെ തെയ്യരെ തെയ്യ (4)

വാനില്‍ മുകിലല പോല്‍
തിരപാടും അലകടല്‍ പോല്‍
(വാനില്‍ )
പുളകമോടേ വളരുമീ സൗഹൃദം
ഹൃദയമാകേ നിറയമീ സൗരഭം
(വാനില്‍ )

തെയ്യാരേ തെയ്യരെ തെയ്യ തെയ്യരെ തെയ്യ (2)
തെയ്യാരേ തെയ്യരെ തെയ്യ (2)
തെയ്യാരേ തെയ്യാരേ തെയ്യാരേ തെയ്യരെ തെയ്യ

ചൂടും പനിനീര്‍ പൂവേ
പൂവില്‍ തുള്ളും തേനേ
പടരൂ ഒഴുകൂ എന്‍ മനസ്സില്‍
ഉഷസ്സായി ഉണരും പൊന്‍സരസ്സില്‍
കവിതേ കവിതേ കലികേ കാമിനിയേ

(വാനില്‍ )
വാനില്‍ മുകിലല പോല്‍
തിരപാടും അലകടല്‍ പോല്‍

തേടും മഴവില്‍ക്കൊടിയേ
മോഹം കൊള്ളും കിളിയേ
അണയൂ അമരൂ എന്‍ മനസ്സില്‍
നിനക്കായി പണിയും പഞ്ജരത്തില്‍
മലരേ മലരേ മധുവേ മാധവമേ

വാനില്‍ മുകിലല പോല്‍
തിരപാടും അലകടല്‍ പോല്‍
(വാനില്‍ )
പുളകമോടേ വളരുമീ സൗഹൃദം
ഹൃദയമാകേ നിറയമീ സൗരഭം

വാനില്‍ മുകിലല പോല്‍
തിരപാടും അലകടല്‍ പോല്‍
വാനില്‍ മുകിലല പോല്‍
തിരപാടും അലകടല്‍ പോല്‍



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts