പൂങ്കൊടി തന്‍ പുഞ്ചിരി (ഇരുവര്‍)
This page was generated on April 25, 2024, 4:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഎ ആര്‍ റഹ്‌മാന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ഗൌതമി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:06.


പൂങ്കൊടി തന്‍ പുഞ്ചിരി
നദിയല തന്‍ പുഞ്ചിരി
മഴമുകിലിന്‍ പുഞ്ചിരി
അനുരാഗപ്പുഞ്ചിരി
(പൂങ്കൊടി )

ആ പൌര്‍ണ്ണമി ചന്ദ്രികാ
ഒരു മാസത്തിന്‍ പുഞ്ചിരി
നിന്‍ വരവിനാല്‍ പൂത്തിറങ്ങി
എന്‍ ജീവിത പുഞ്ചിരി
എന്‍ ജീവിത പുഞ്ചിരി
(പൂങ്കൊടി )

നിന്‍ നിഴലീ മണ്ണില്‍ വീണാല്‍
ഏറ്റുവാങ്ങും എന്‍ മടിയില്‍
ആ ...
നിന്‍ നിഴലീ മണ്ണില്‍ വീണാല്‍
ഏറ്റുവാങ്ങും എന്‍ മടിയില്‍
വാര്‍മഴയില്‍ നീ നനഞ്ഞാല്‍
തെന്നല്‍ കൊണ്ട് തുടയ്ക്കാം ഞാന്‍
ഒരു വരമിനി ചോദിക്കും ഞാന്‍
ഒരു പാതിയായ് വന്നോട്ടെ
ഒരു പാതിയായ് വന്നോട്ടെ
(പൂങ്കൊടി )

നീലവര്‍ണ്ണം ഇല്ലയെങ്കില്‍
വാനിടത്തിനു ചന്തമില്ലാ
നീലവര്‍ണ്ണം ഇല്ലയെങ്കില്‍
വാനിടത്തിനു ചന്തമില്ലാ
സൂര്യനെ വേര്‍പിരിഞ്ഞാല്‍
താമരയ്ക്കൊരു ജന്മമില്ലാ
നീ വരുംവഴി തിരിച്ചു പോയാല്‍
ഈയുടലിനു ചലനമില്ലാ
ഈയുടലിനു ചലനമില്ലാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts