വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | വി ദക്ഷിണാമൂർത്തി |
രാഗം | തിലംഗ് |
അഭിനേതാക്കള്‍ | പ്രേം നവാസ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:05.
ഭജരേ മാനസഗോപാലം പതിതജനാവനഗുണശീലം(2) മുരളീമോഹനഗാനവിലോലം (2) മുകുരമനോഹരചാരുകപോലം (2) മരതകനീലം മധുരിപുബാലം മന്മഥലോലം മംഗളമൂലം (2) ഭജരേ മാനസഗോപാലം (2) |