വിശദവിവരങ്ങള്‍ | |
വര്‍ഷം | 1953 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | എ എം രാജ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:01.
ശോകമെന്തിനായ് സഹജാ --ഇതു ലോകനീതിയാണറിക-- കരയാതെ പോക സോദരാ മാറുമീ കാലം നാളെ കൂരിരുളാകെ മാറിടുമേ പൊൻപുലർകാലമാകുമെ-- വിഷാദമൊരുനാൾ സുഖങ്ങളൊരു നാൾ സകലം തിരിയും ശകടമ്പോലെ സഹജാ-- അറിയൂ നീ തോഴാ ജീവിതം അഴലും സുഖവും ചേർന്നതാം അഴലാർന്നു നീ തളരായ്കിലോ മോദമാളും നാളേ-തോഴാ കൂരിരുളാകേ മാറിടുമേ പൊൻപുലർകാലമാകുമേ മാറുമീ കാലം നാളെ |