ഭവതീയ നിയോഗം (വാനപ്രസ്ഥം )
This page was generated on April 27, 2024, 7:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംപരമ്പരാഗതം
ഗാനരചനകോട്ടയത്തു തമ്പുരാൻ
ഗായകര്‍കലാമണ്ഡലം സുകുമാരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 16 2012 05:23:42.

ഭവദീയ നിയോഗം...
ഭവദീയ നിയോഗം...
ഭവദീയ നിയോഗം ഞാന്‍
അവതീര്യ ഭുവി പാര്‍ത്ഥ-
സവിധേ ചെന്നു ചൊല്ലീടാം...
അവതീര്യ ഭുവി പാര്‍ത്ഥ-
സവിധേ ചെന്നു ചൊല്ലീടാം
വാഞ്ഛിതങ്ങളെല്ലാം..
വിടകൊള്ളാമടിയനും...
വിടകൊള്ളാമടിയനും
വിജയസമീപേ....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts