അർജ്ജുനവല്ലഭയല്ലയോ ഞാൻ (വാനപ്രസ്ഥം )
This page was generated on April 27, 2024, 3:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംസക്കീർ ഹുസൈൻ
ഗാനരചനമനോജ് കുറൂര്‍
ഗായകര്‍വെണ്മണി ഹരിദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,സുഹാസിനി
ഗാനത്തിന്റെ വരികള്‍
Last Modified: September 15 2012 07:52:57.

അർജ്ജുനവല്ലഭ അല്ലയോ ഞാൻ....നമുക്കു
അർജ്ജുനവല്ലഭ അല്ലയോ ഞാൻ....നമുക്കു
അഗ്രജകാരുണ്യം എപ്പോഴും ഇല്ലയോ...
അഗ്രജകാരുണ്യം എപ്പോഴും ഇല്ലയോ...
വില്ലെടുക്ക ഞാൻ വലിക്ക വീര
വില്ലെടുക്ക ഞാൻ വലിക്ക വീര
നമുക്കു രഥ്യ കുലധർമ്മമതല്ലയോ....
നമുക്കു രഥ്യ കുലധർമ്മമതല്ലയോ....

ആ.....ആ....ആ....ആ.....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts