വിശദവിവരങ്ങള്‍ | |
വര്‍ഷം | 1955 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തുഞ്ചത്തെഴുത്തച്ഛൻ |
ഗായകര്‍ | സി എസ് രാധാ ദേവി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:56.
ദുഃസ്സഹവാക്കുകള് കേള്‍ക്കായതെന്തയ്യോ ദുഃസ്വപ്നമാ ഹന്ത കാണ്‍കയോ ഞാനിഹ ചിത്തഭ്രമം ബലാലുണ്ടാകയോ മമ മൃത്യുസമയം ഉപസ്ഥിതമാകയോ!! (അദ്ധ്യാത്മരാമായണം - അയോദ്ധ്യാകാണ്ഡം) |