വിശദവിവരങ്ങള്‍ | |
വര്‍ഷം | 2024 |
സംഗീതം | ബിബിൻ അശോക് |
ഗാനരചന | വൈശാഖ് സുഗുണൻ |
ഗായകര്‍ | മുഹമ്മദ് മഖ്‌ബൂൽ മൻസൂർ ,മഹേഷ് നാട്ടുപൊലിമ ,ബിബിൻ അശോക് ,ലാൽ കൃഷ്ണ ,സി അമൽ ,മിലൻ ജോയ് ,ശ്രീനന്ദ ശ്രീകുമാർ ,ഹിമ്‌നാ ഹിലരി ,ഹിനിത ഹിലരി ,ശ്രുതി ശിവദാസ് ,ആവണി മൽഹാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 06 2024 10:40:56.
ഓ മാരാ പൂമാരാ നിന്നുള്ളിൽ ഇന്നാരാ മാനാണോ മീനാണോ കൈതന്ന പെണ്ണാണോ ഓ ഓ നേരാടീ ചിരിചിരിക്കുമ്പോ വിരിഞ്ഞു നിക്കണ പൂവാടി നിറച്ച കുമ്പിളിലുദിച്ചൊരമ്പിളി പോലാടി കരളിനുള്ളിലെ കരിമ്പു തുണ്ടല്ലേ നീ ഏ നീ ഏ നീ ഏ നീ നേരാടീ ചിരിചിരിക്കുമ്പോ വിരിഞ്ഞു നിക്കണ പൂവാടി നിറച്ച കുമ്പിളിലുദിച്ചൊരമ്പിളി പോലാടി കരളിനുള്ളിലെ കരിമ്പു തുണ്ടല്ലേ എടിയേ.. മോഹം പൂക്കും നേരം കല്യാണമോ പ്രേമം പെയ്യും നെഞ്ചിൽ കൽഹാരമോ മോഹം പൂക്കും നേരം കല്യാണമോ പ്രേമം പെയ്യും നെഞ്ചിൽ കൽഹാരമോ അവളാകെ തുടുത്തിരിക്കണ് കൊതിച്ചിരിക്കണ് നിനച്ചിരിക്കണ് കസവാണേ ഉടുത്തു നിക്കണ് അടുത്തതെന്നാണ് അവനാകെ പെടപെടക്കണ് തുടിതുടിക്കണ് പരുങ്ങി നിക്കണ് വിരലാകെ വിറവിറക്കണ് തിടുക്കമെന്താണ് നേരാടീ ചിരിചിരിക്കുമ്പോ വിരിഞ്ഞു നിക്കണ പൂവാടി നിറച്ച കുമ്പിളിലുദിച്ചൊരമ്പിളി പോലാടി കരളിനുള്ളിലെ കരിമ്പു തുണ്ടല്ലേ എടിയേ.. മോഹം പൂക്കും നേരം കല്യാണമോ പ്രേമം പെയ്യും നെഞ്ചിൽ കൽഹാരമോ മോഹം പൂക്കും നേരം കല്യാണമോ പ്രേമം പെയ്യും നെഞ്ചിൽ കൽഹാരമോ |