ആരെല്ലാം പോരുന്നു (ഹരിശ്ചന്ദ്ര )
This page was generated on March 28, 2024, 8:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1955
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍സി എസ്‌ രാധാ ദേവി ,വി ലക്ഷ്മി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:53.


ആരെല്ലാം പോരുന്നു
ആരണ്യത്തില്‍ ചമതയ്ക്കായ്
അങ്ങിപ്പോള്‍ ചെന്നാലോ പല
ഭംഗികള്‍ കാണാമെന്നും

കാട്ടുവള്ളികള്‍ പൂത്തല്ലോ ചെറു
കാറ്റുവന്നതു ചൊന്നല്ലോ
കാറ്റിലാടും ചില്ലകള്‍ നമ്മെ
കാത്തിരിക്കും പൈങ്കിളിയെല്ലാം

കാട്ടില്‍ ചുള്ളിയൊടിക്കാമോ നീ
കള്ളനെക്കണ്ടാല്‍ ഭയപ്പെടുമോ?
ചിന്നം വിളിച്ചുവരും കൊലകൊമ്പന്‍ നമു
സിംഹം വരുമോ ഖും ഖും ഖും
അമ്പലം വെച്ചു കുഴല്‍ വിളിക്കാമേ
കീച്ചിത്തമ്പലം വെച്ചു കളിക്കാമേ
അഴകല്ല കളിയിതു വേലക്കായ് നാം
ആരണ്യമണയാം ചമതയ്ക്കായ്
ചെല്ലാമേ ചെല്ലാമേ ഇനി
എല്ലാരുമായ് ഉല്ലാസം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts