വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | പുകഴേന്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മധു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:45.
യാത്രയാക്കുന്നൂ സഖീ ,നിന്നെ ഞാന്‍ മൌനത്തിന്റെ നേര്‍ത്ത പട്ടുനൂല്‍ പൊട്ടിച്ചിതറും പദങ്ങളാല്‍ വാക്കിനു വിലപ്പിടിപ്പേറുമീ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക വല്ലപ്പോഴും എന്നല്ലാതെന്തോതും ഞാന്‍ |