എന്തിനു കണ്ണീരെന്നും (ന്യൂസ് പേപ്പര്‍ ബോയ്)
This page was generated on May 6, 2024, 9:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1955
സംഗീതംഎ വിജയൻ ,എ രാമചന്ദ്രൻ
ഗാനരചനകെ സി പൂങ്കുന്നം
ഗായകര്‍കമുകറ പുരുഷോത്തമൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 11 2012 06:11:13.
 
എന്തിന്നു കണ്ണീരെന്നും പൊഴിക്കും
എന്നാലുമനുജാ നീ
നിന്നാശയെല്ലാം വീണ്ടും തളിര്‍ക്കും
നീറാതെ സഹജാ നീ (2)

മാനത്തിലതിദൂരം
മാഞ്ഞല്ലോ മമ താരം
മാനസമിനി വേഗം
മായുമിരുളിലേവം (2)
വീഴുകിലതിനേവം
കേഴാനോ നിജഭാവം (2)

കാര്‍മുകിലിനി മാറും
വെണ്‍മേഘ നിര പാറും
കൂരിരുളുടലോടും
താരാമണികള്‍ പാടും (2)
വീഴുകിലതിനാലും
കേഴുകില്ലൊരു നാളും (2)
(എന്തിന്നു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts