മിന്നാമിനുങ്ങേ [M] (കബഡി കബഡി )
This page was generated on April 25, 2024, 2:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംനാദിര്‍ഷാ
ഗാനരചനബാബുരാജ് തൃപ്പൂണിത്തുറ
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കലാഭവൻ മണി ,മുകേഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:35.

മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
നീ തനിച്ചല്ലേ പേടിയാവില്ലേ
കൂട്ടിനു ഞാനും വന്നോട്ടെ
(മിന്നാമിനുങ്ങേ

മഴയത്തും വെയിലത്തും പോകരുതെ നീ
നാടിന്റെ വെട്ടം കളയരുതേ
നിഴലുപോൽ പറ്റി ഞാൻ കൂടെ നടന്നപ്പോൾ
നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം
(മിന്നാമിനുങ്ങേ

പൊന്നു വിളയുന്ന പാടത്തും നാട്ടിലെ
നാനായിടത്തും നീ പാറിയില്ലേ
പള്ളിക്കൂടത്തിനകമ്പടിയില്ലാതെ
പുന്നാര പാട്ടൊന്ന് നീ പാടിയില്ലേ
(മിന്നാമിനുങ്ങേ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts