വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | പി എസ് ദിവാകര്‍ |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:38.
പണിചെയ്യാതെ വയര്‍ പോറ്റുവാന്‍ പടിതോറും പഴുതേ പോകാതെ കൈനീട്ടുവാന്‍ ആരോടും വാങ്ങാതെ ദാനമായ് നാം വീറോടെ പണി ചെയ്ക മാനമായ് കഴിവുള്ള നാമെല്ലാം എന്തിനായ് അന്യന്റെ കഴല് താങ്ങാന്‍ പോകുന്നു കാശിനായ് പടി തോറും കൈനീട്ടി അലയുവാനപമാനം തോന്നുന്നില്ലെ അപരന്റെ കരുണയ്ക്കായ് |