ത്രിലോകം തിളങ്ങും (മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ [പാര്‍ട്ട് 2] )
This page was generated on May 2, 2024, 7:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഇളയരാജ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 10 2012 03:29:18.

ത്രിലോകം തിളങ്ങും മഹേശാ

ത്രിലോകം തിളങ്ങും മഹേശാ
ത്രിമാനം വിളങ്ങും നടേശാ
ഹര തൃത്താണ്ഡവം ഹരമോടങ്ങാടുമ്പോള്‍
അതില്‍ സംഭൂതമാം തിരു ശാസ്താരവിന്ദം
അഖിലാധാരമാം തമദമ ശമനം
ഭജാമി നമാമി സ്മരാമി
ഭജാമി നമാമി സ്മരാമി

കുശാഗ്ര ജാതകനേ നിധിഗതി പാലകനേ
നവോദയാ നിന്‍ സന്നിധി തന്നില്‍
കുരുന്നു കുമ്പിളിലെ കുളുര്‍ജല ധാരയുമായ്‌
വരുന്നു ശങ്കരനന്ദനനയ്യാ
നീട്ടുന്നിതാ നവ നാമാമൃതം
ശാസ്താഞ്ജലീ ദല ഗാനോത്സവം
നീലാഞ്ജനാ ഗണപതി സഹജാതാ
ചാത്തിരാങ്കം കാഴ്ച വയ്ക്കാം ഗുരുഗുഹപ്രിയനേ
(ത്രിലോകം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts