സ്വന്തങ്ങളേ (Pathos) (പ്രിയംവദയ്ക്കൊരു പ്രണയഗീതം )
This page was generated on April 23, 2024, 10:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍റഹ് മാന്‍ ,നാദിയ മൊയ്തു ,ബേബി ശാലിനി
ഗാനത്തിന്റെ വരികള്‍
Last Modified: November 12 2015 16:11:55.

സ്വന്തങ്ങളെ വാഴ്ത്തി ഇന്നു പാടവേ
കണ്ണീര്‍ക്കണം തന്നെ ഗീതമാകവേ
എങ്ങു ഞാന്‍ ചെന്നാലും എന്‍റെ ജന്മങ്ങള്‍
നിന്നോടായ് വാഴുവാന്‍ നീ
അനുമതി അരുളണേ
തോഴനേ ജീവനേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts