വിശദവിവരങ്ങള്‍ | |
വര്‍ഷം | 1951 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | ഘണ്ഠശാല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബി എസ് സരോജ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:26.
പാപമാണിതു ബാലേ ബാലേ ആത്മഹത്യ പാപമേ ജീവിതം വെടിയാതെ ജീവിതം വെടിയാതെ ദൈവമേകിയ പാവനമീ മഹൽ ജീവിതം വെടിയാതെ ജീവനില്‍ കൊതിയാലേ ജീവരാശികള് പാടുപെടുന്നിഹ പത്നി മാത്രമല്ലൂഴിയില്‍ നീയൊരു മാതാവും വന്നിതേ ഭര്‍തൃഹിതം പോല്‍ ആത്മജപാലന ധര്‍മ്മവും വലുതേ ധര്‍മ്മവും വലുതേ മാതൃസ്നേഹം പാരിലേവം പാഴിലായ്ക്കളയരുതേ ബാലേ ദൈവമേകിയ പാവനമീ മഹല്‍ ജീവിതം വെടിയാതെ ജീവിതം വെടിയാതെ |