വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | ശങ്കര്‍ ജയ്‌കിഷന്‍ |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി എ പെരിയനായകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:22.
O... O.... ഓ ചിന്തയിലെന്‍ മതി വാടിയിതാ പാടും സദാ മല്‍ വീണയഥാ ഹതമാര്‍ന്ന മഹാ സന്തോഷമതില്‍ ശോകാന്തമിദം മോദില്ലയിഹ ഈ പോയതിയാലാ പൂവിധിയാ ഒന്നില്‍ അവനേ സുധാ ഒന്നില്‍ ഉയിരും വ്യഥാ ആശാഹതേ ജഗം ഇതുവേദനാ തന്‍ ജീവിതസുഖമേ വീണിതുഹാ ദുരിതാമയ വേണാ ദോഷഗതാ എന്‍ ജഗമേ കണ്ണീരാല്‍ തോര്‍ന്നിതുഹാ അതി സുഖമതു ഹൃദയേ തൂകിയഥാ രസമധുരതയേ ഹാ ദീനയിഹ യദിയാനഗതാലുരുകാനിതു ഹാ ഹാ ശോകമിതേ എന്‍ ആശയിഹ പ്രിയനേ എന്‍ മോഹന കേട്ടിടായൊ ആ ദീനമയി മല്‍ സ്നേഹഗത |