വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | ആല്‍ബര്‍ട്ട് വിജയന്‍ |
ഗാനരചന | ഡോ സദാശിവന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:17.
മാർഗഴിയിൽ മഞ്ഞ് മാന്തളിരിൽ വീഞ്ഞ് (2) മദിരയിൽ ലഹരിയിൽ മാറിൽ പടരൂ മാദകമോഹിനീ പടരൂ (2) ശില്പം പോലെ അഞ്ജന ശില്പം പോലെ ശിശിരവിലാസിനീ അരികിലിതാ (2) മുകരൂ മുകരൂ അമൃതനിലകളിൽ കാമോദ്ദീപക ശൃംഗങ്ങളിൽ ആഹാ ഹാഹാ ആ.... (മാർഗഴിയിൽ.....) തല്പം പോലെ മഞ്ജുള തല്പം പോലെ മദന മനോഹരീ ഇരവിലിതാ (2) ചൊരിയൂ ചൊരിയൂ ലഹരി സിരകളിൽ ലാസ്യോന്മാദിനീ ഹംസങ്ങളിൽ ആഹാ ഹാഹാ ആ.... (മാർഗഴിയിൽ.....) |