വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കൃഷ്ണചന്ദ്രന് ,പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:15.
അരുതേ അരുതേ എന്നെ തല്ലരുതേ കുലദേവതകളേ പരദേവതകളേ ദുഷ്ടരിൽ നിന്നെന്നെ രക്ഷിക്കൂ ഈ ദുഷ്ടരിൽ നിന്നെന്നെ രക്ഷിക്കൂ ചില്ലുകൾ കുപ്പിച്ചില്ലുകൾക്കിടയിൽ നടക്കാനെനിക്കു വയ്യ മൃഗങ്ങൾ ക്രൂരമൃഗങ്ങൾക്കു നടുവിൽ തിരിയാനെനിക്കു വയ്യ പാഞ്ചാലിയെ പണ്ടു രക്ഷിച്ച കണ്ണാ ഓടി വരൂ മണിവർണ്ണാ ഞാൻ ആണയിട്ടാൽ അതു നടക്കുമെടാ ഞാൻ കൈ ഞൊടിച്ചാൽ ഭൂമി കുലുങ്ങുമെടാ ഈ പ്രേം നസീറൊന്നു തുമ്മിയാലോ നീ പപ്പടം പോലങ്ങു പൊടിയും പൊടിഞ്ഞു പൊടിഞ്ഞു കരിഞ്ഞു കരിഞ്ഞു കരിയാവും |