കുറിഞ്ഞിപ്പൂവേ [Pathos] (കുറിഞ്ഞി പൂക്കുന്ന നേരത്ത് (കിങ്ങിണി))
This page was generated on April 19, 2024, 5:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍ആശാലത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:10.
കുറിഞ്ഞി പൂവേ..
കൂട്ടം മാറിയ നീയും ഞാനും
കാടിനൊരുപോലേ..
ആശകളുള്ളില്‍ പൂത്തുവിരിഞ്ഞതും
കൊഴിഞ്ഞതും ഒരുപോലേ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts