വിശദവിവരങ്ങള്‍ | |
വര്‍ഷം | 2003 |
സംഗീതം | ജെറി അമല്‍ദേവ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എം ജി ശ്രീകുമാർ ,മഞ്ജു കൃഷ്ണ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജഗദീഷ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:57.
പൊന്നേ പൊരുളേ കേറിയിരിക്ക് പിന്നിൽ എനിക്കു തുണയായ് മുന്നിൽ നീണ്ടു കിടക്കും പാതയിൽ കൊന്നമരങ്ങൾ കുട നിവർത്തി (പൊന്നേ...) അടിയടിമുടിയാഭരണങ്ങൾ അണിഞ്ഞു നർത്തനമടുന്നൂ പരണാ പുന്നാ പാരിജാതം പകിടയുരുട്ടീ പൂങ്കാറ്റ് ( പൊന്നേ...) നമുക്കു വേണ്ടി വിശറികൾ നീർത്തി നാടും കാടും പെരുവഴിയും കുയിലും മയിലും ഓടക്കാടും കുഴലു വിളിപ്പൂ നിരനിരയായ് (പൊന്നേ....) വീണപൂവുകൾ പട്ടു വിരിച്ചൂ താണു പറന്നൂ തത്തമ്മ തലയിൽ പൂക്കൾ ചിതറീ വിതറീ പൂമരമാകും പുതുവിശറി (പൊന്നേ...) |