അയ്യയ്യോ (ഹാപ്പി ഡേയ്സ്‌ )
This page was generated on May 1, 2024, 9:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംമിക്കി ജെ മേയര്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍കാർത്തിക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വരുൺ സന്ദേശ് ,Tamannaah Bhatia
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:51.

അയ്യയ്യോ അയ്യയ്യോ മനസ്സേ മയങ്ങൂ
അയ്യയ്യോ അയ്യയ്യോ മനസ്സേ അരുതേ
കനവോ നിനവോ ഏതോ
കരളിൻ മധുവോ നീയെൻ
വിരഹം നുകരാൻ വൈകി
മധുരം പകരാൻ വരില്ലേ
കണ്ടാൽ നീ മായ കനകം
കണ്ണിൽ നിറദീപശില്പം
കാണാത്ത മലരിൻ മണമായ് നീ വരുമോ
കണ്ടാൽ നീ മായ കനകം
കണ്ണിൽ നിറദീപ ശില്പം
കാണാത്ത മലരിൻ മണമായ് നീ വരുമോ

സൗഹൃദത്തിൻ പുതുമലർ വിരിയിക്കാം
ആശകൾക്കായ് രസക്കൂട്ട് ചാലിക്കാം
നാം ഹൃദയങ്ങൾ പങ്കു വെയ്ക്കും
ഇടം വലം കൈമാറും
കൈ കോർത്തു നമ്മളൊന്നാകും
അത് എന്നുമോർമ്മയിൽ നിറയായ്
മൃദുഹാസമോടേ നീ വരുമോ
വരുമോ നീ വരുമോ
കണ്ടാൽ നീ മായ കനകം
കണ്ണിൽ നിറദീപ ശില്പം
കാണാത്ത മലരിൻ മണമായ് നീ വരുമോ
കണ്ടാൽ നീ മായ കനകം
കണ്ണിൽ നിറദീപ ശില്പം
കാണാത്ത മലരിൻ മണമായ് നീ വരുമോ

സ്നേഹമേകാൻ വെമ്പുന്ന തോഴൻ ഞാൻ
ചന്ദനത്തിൽ ചാലിച്ച ചാരുത നീ
ഇരുമെയ്യും ഒന്നാകാൻ
നിറപറ ഒരുക്കീടാൻ
മഴമുത്ത് പോലും കുളിരണിയും
നിൻ മേനി തഴുകുമീ നേരം
അഴകാർന്ന ചന്ദ്രക്കലയേ നീ
വരുമോ നീ വരുമോ
(അയ്യയ്യോ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts