വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | എം എസ് വിശ്വനാഥന്‍ |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | പി ജയചന്ദ്രൻ ,ബി വസന്ത |
രാഗം | ഹംസധ്വനി |
അഭിനേതാക്കള്‍ | നെടുമുടി വേണു ,പൂർണ്ണിമ ജയറാം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:48.
�സോപാന നടയിലെ മണിയൊലിയില്‍ സ്വര്‍ഗ്ഗമൊളിയും വിളശംഖൊലിയില്‍ ഇത്രനാള്‍ സ്വപ്നമായ് മിഥ്യയായ് ദുഖമായ് സത്യമിതല്ലോ വെളിച്ചം (2) (സോപാന...) ആാ...ആാ..ആാ...ആാ.. വിളിയുടെ മറുവിളി ഗുഹയില്‍ മുഴങ്ങുമ്പോള്‍ വളരും ദൂരങ്ങളേ അറിഞ്ഞറിഞ്ഞ് ഹാ..ഹാ..ഹാ...ആാ...ആാ.. (വിളിയുടെ..) ഇരുളിനൊളിവില്‍ നിന്നു വിരിയും ചരാചരം ലയലീലയില്‍ നടശാലയില്‍ തെളിയുന്നയെനമധുര നടനമതമേ ഹാ...ഹാ.... [സ്വരങ്ങള്‍] (സോപാന....) ഇരവിനു പകല്‍ വേണം ഇടറും പാദങ്ങളാല്‍ ഇഴയും മൊഹങ്ങളാല്‍ വഴിയളന്നൂ ഹാ..ഹാ..ഹാ...ആാ...ആാ.. (ഇരവിനു..) ഉദയഗിരിയില്‍ നിന്നും ഉണരും വിഭാവരി സുഖസംഗമം യുഗസംക്രമം ഹൃദയകമല വിമല സുകൃത നടനം ആഹഹാ..ഹാ...ഹാ.... [സ്വരങ്ങള്‍] (സോപാന....) |