വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | കെ വി മഹാദേവന്‍ |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ ,സുധാംശു |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 28 2012 17:18:29.
കല വാഴുക മുനി വാഴുക നറുമലരില്‍ ശ്രീ വാഴുക എന്നും മലയാളത്തറവാടിന്‍ കവികള്‍ വാഴുക മലയാള്‍മ പാടിപ്പറക്കുന്ന കിളി വാഴുക എന്‍ കവിതയ്ക്കു ശ്രുതിയേകും വാണി വാഴ്ക നീ ഗോമാതാ എന്റെ കുലമാതാ കുലവാതില്‍ നലം കാക്കും ഗുണമാതാ അ... (ഗോമാതാ ) ഭൂമിവാഴു്വിന്‍ അറിവോതും തിരുമാതാ വര്‍ണ്ണഗോമാതാ (ഗോമാതാ ) പാലൂട്ടും അന്‍പിന്റെ അമ്മ നീയേ മഴയാം ഉറവിലെ വെള്ളം നീയേ (പാലൂട്ടും ) കരുണാമനസ്സിലെ ഗംഗ നീയേ (2) നല്ലോര്‍ക്കും കര്‍ഷകര്‍ക്കും ദൈവം നീയേ (2) (ഗോമാതാ ) ഇണങ്ങാത്ത മനം പോലും ഇണങ്ങും നീ എതിരെ വന്നാല്‍ കണിയായി തിളങ്ങും (ഇണങ്ങാത്ത ) വണങ്ങാത്ത വണങ്ങാത്തോര്‍ ചിരമുള്ളില്‍ വണങ്ങും നിന്നെ വലം വച്ചാല്‍ നന്മയെങ്ങും വിളങ്ങും (2) വര്‍ണ്ണഗോമാതാ (ഗോമാതാ ) ബലം നീയേ (2) കടല്‍ നീയേ (2) അരുള്‍ നീയേ (2) പൊരുള്‍ നീയേ (2) ഒളി നീയേ (2) നീര്‍ നീയേ (2) ഉലകമെങ്ങും കരുണയോടെ തേടുമൊരു വരം തായേ |