പൂങ്കൊടി തന്‍ പുഞ്ചിരി [ബിറ്റ്‌] (ഇരുവര്‍)
This page was generated on April 19, 2024, 11:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഎ ആര്‍ റഹ്‌മാന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ഗൌതമി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:35.
പൂങ്കൊടി തന്‍ പുഞ്ചിരി
നദിയല തന്‍ പുഞ്ചിരി
മഴമുകിലിന്‍ പുഞ്ചിരി
അനുരാഗപ്പുഞ്ചിരി

നീലവര്‍ണ്ണം ഇല്ലയെങ്കില്‍
വാനിടത്തിനു ചന്തമില്ലാ
നീലവര്‍ണ്ണം ഇല്ലയെങ്കില്‍
വാനിടത്തിനു ചന്തമില്ലാ
സൂര്യനെ വേര്‍പിരിഞ്ഞാല്‍
താമരയ്ക്കൊരു ജന്മമില്ലാ
നീ വരുംവഴി തിരിച്ചു പോയാല്‍
ഈയുടലിനു ചലനമില്ലാ
ഈയുടലിനു ചലനമില്ലാ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts