ചുവരില്ലാതൊരു ചിത്രം (അമ്പലക്കര പഞ്ചായത്ത്‌ [കഥ പറയും കായല്‍] )
This page was generated on June 21, 2024, 1:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 02 2018 20:02:47.
ചുവരില്ലാതൊരു ചിത്രം
ശൃംഗാര സുന്ദര ചിത്രം
തനുവും മനവും ഒന്നായ് മാറും സങ്കല്പം

മിഴി തമ്മിലാ‍യിരം ദൂതുചൊല്ലി
മൌനങ്ങളെങ്ങും ഊയലാടി
അനുരാഗമാനസ സരസ്സിൽ നീന്തും
കേളീ ഹംസങ്ങളായ് ലീലാലോലുപരായ് നമ്മൾ

പനിനീരുപെയ്യും അന്തരീക്ഷം
പാലാടനെയ്യും അന്തരംഗം
ഈ രമ്യവാടിയില്‍ ആയിരം ജന്മം
തേടാം തേൻ വസന്തം
നേടാം തൂമരന്ദം തമ്മിൽ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts