വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | എം ഡി രാജേന്ദ്രന് ,സേവ്യർ നായത്തോട് |
ഗാനരചന | എം ഡി രാജേന്ദ്രന് |
ഗായകര്‍ | പി ജയചന്ദ്രൻ ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:17.
കവിയാണ് ഞാൻ എന്റെ കവിത നീ കിളിയാന് ഞാൻ എന്റെ ചിറക് നീ കാറ്റാണ് ഞാൻ എന്റെ കുളിര് നീ പുഴയാണ് ഞാൻ എന്റെ തോണി നീ (കവിയാണ്...) തിരയാണ് ഞാൻ എന്റെ കടല്‍ നീ കുളിരാണ് ഞാൻ ഉടലു നീ (തിരയാണ്..) ശിലയാണ് ഞാൻ എന്റെ ശില്പി നീ ചുവരാണ് ഞാൻ എന്റെ ചിത്രം നീ (ശിലയാണ്..) ചുവരാണ് ഞാൻ എന്റെ ചിത്രം നീ (കവിയാണ്..) മുകിലാണ് ഞാൻ എന്റെ വാനം നീ കുയിലാണ് ഞാൻ എന്റെ വാനി നീ (മുകിലാന്..) മണിവീണ ഞാൻ എന്റെ തന്ത്രി നീ മണിവേണു ഞാൻ എന്റെ ചുണ്ട് നീ (മണിവീണ..) മണിവേണു ഞാൻ എന്റെ ചുണ്ട് നീ (കവിയാണ്..) |