വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | വില്‍സണ്‍ |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:17.
ആടിക്കാറ്റേ വീശല്ലേ നീ മാരിക്കാറേ പെയ്യല്ലേ നീ മഞ്ഞും മഞ്ഞും തീയായ് മാറും മണ്ണിന് മാറില്‍ മൌനം മൂടും വിരഹം ചൂടിയ നിമിഷദലങ്ങള്‍ തെരുതെരെ നിറമണിയും അധരവുമധരവുമൊരു ഞൊടിയിടയില്‍ മധുരവുമായ് നിറയും കരെയേപുണരും പുഴയുടെ ദാഹം സിരകളിലും പടരും ഇരുവരുമൊരുസുഖലഹരിയിലങ്ങനെ വഴിയറിയാതലയും കണ്ടുമറന്നൊരു താഴ്വരയില് കളിവണ്ടുകള്‍ മൂളിവരും കാണാക്കുയിലുകള് ഉയിരിന് ചില്ലയില്‍ ഈണം നെയ്തണയും പാല്‍ക്കുടമേന്തിയ തങ്കനിലാവും പാതിരതാണ്ടിവരും അലകടലിന്റെ കയങ്ങളില്‍ നമ്മള് ആലിലയില്‍ നീന്തും |