നവവത്സരം (സുനില്‍ വയസ്സ് 20 )
This page was generated on April 19, 2024, 1:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,ബാലഗോപാലന്‍ തമ്പി ,വിൻസന്റ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍റഹ്മാന്‍ ,ഇന്നസന്റ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:14.
 
നവവത്സരം യുവവത്സരം പുതുവത്സരം പിറന്നു
പ്രേമോത്സവം സ്നേഹോത്സവം മദിരോത്സവം വന്നു
(നവവത്സരം )
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂയീര്‍
വിഷു് യൂ
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂയീര്‍
എവരിബഡി
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂയീര്‍ (2)
(നവവത്സരം )

മഞ്ജുളസംഗീതം നഭസ്സില്‍ മംഗളമണിനാദം
സുരസുന്ദരിമാരുടെ ചുണ്ടുകളില്‍ പൂപ്പുഞ്ചിരിതന്‍പൂരം
(മഞ്ജുള )
വരൂ വരൂ നീ കാമിനി ക്ഷണിക്കുന്നു ഈ യാമിനി (2)
ഗാഥ പാടിപ്പാടി നൃത്തമാടിയാടി
സുധമധു നുകരുക നമ്മള്‍

(ഹാപ്പി ഹാപ്പി )
(നവവത്സരം )

കൊട്ടിക്കൊട്ടി കൈകൊട്ടി താളം കൊട്ടി തളിര്‍കൊട്ടി
മുട്ടിമുട്ടി തോള്‍മുട്ടി മേനിമുട്ടി
ചുറ്റിച്ചുറ്റി താളത്തില്‍ മേളത്തില്‍ ഒപ്പംചുറ്റി
കകകക കയറിന്മേല്‍ പമ്പരം പോലെ
(കൊട്ടിക്കൊട്ടി )
പമ്പരം പമ്പരം പമ്പരം പോലെ

(വരൂ വരൂ )
(ഹാപ്പി ഹാപ്പി )
(നവവത്സരം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts