വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പരമ്പരാഗതം (നാടോടി) |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:50.
ആപത്ബാന്ധവാ പാഹിമാം ദേവാ മായാ മായവാ അതുലപ്രഭാവാ നന്ദ നന്ദനാ ഗോവിന്ദാ നന്ദ നന്ദനാ ഗോവിന്ദാ ആനന്ദ മുകുന്ദാ ശ്രീകാന്താ നന്ദ നന്ദനാ ഗോവിന്ദാ പാഹി മുകുന്ദാ ശ്രീകാന്താ ഓം നാരായണാ ഹരി നാരായണാ ഓം നാരായണാ ഹരി നാരായണാ ഓം നാരായണാ ഹരി നാരായണാ |