ലേഡീസ് കോളേജിൽ കാമ്പസ് ലവ് പാർക്കിൽ (മഴയെത്തും മുന്‍പെ )
This page was generated on April 16, 2024, 5:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംആനന്ദ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ ,മമ്മൂട്ടി ,അനുപമ ,മാല്‍ഗുഡി ശുഭ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ആനി ,പ്രസീദ മേനോൻ ,കീർത്തി ഗോപിനാഥ് ,മമ്മൂട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:50.
 
എൻ ടീവി സോ ടീവി സീ ടീവി
ഫ്രൂട്ട് ടീവി ഫ്രീടീവി നൈറ്റ് ടീവി
വീ വാണ്ട് എ ലവ് ടീവി
ക്യാമ്പസ് പ്രേമം ഹാംലസ് പ്രേമം
കാസ്റ്റ് നോ ബാർ ഏജ് നോ ബാർ
പെട്ടെന്നടുക്കുമ്പോളകലും
അകലുമ്പോൾ അടുക്കുവാൻ
ഇല്ല്യൂഷൻ നോ സൊല്യൂഷൻ
ദാറ്റ്സ് ദ ലവ് വീ പ്രാക്റ്റീസ് നൗ
ദാറ്റ്സ് ദ ലവ് വീ പ്രാക്റ്റീസ് നൗ
ലേഡീസ് കോളെജിൽ ക്യാമ്പസ് ലൗ പാർക്കിൽ
പ്രേമപ്പൂങ്കാറ്റും വീശി വാ സാറേ
ലേഡീസ് കോളെജിൽ ക്യാമ്പസ് ലൗ പാർക്കിൽ

കടച്ചക്ക ഇടിച്ചക്ക ശീമച്ചക്ക കൂഴച്ചക്ക
അവിയലു പൊരിയലു തോയലു തീയല്
ചവയ്ക്കാം രുചിക്കാം വിളമ്പാം
അടുക്കൂല്ലാ പ്രൊഫസ്സർ
കുശിനി ടീച്ചർ
മറിയാമ്മച്ചേടത്തീടഭിപ്രായം പറയാം
പറയുമ്പോ പറയാം തോന്ന്യതു പറയും
പറഞ്ഞിട്ടു വെറുതേ പറഞ്ഞെന്നു പറയും
കറി വെയ്ക്കും മറിയാമ്മേ പറഞ്ഞോളൂ
ലേഡീസ് കോളെജിൽ ക്യാമ്പസ് ലൗ പാർക്കിൽ
പ്രേമപ്പൂങ്കാറ്റും വീശി വാ സാറേ
ലേഡീസ് കോളെജിൽ ക്യാമ്പസ് ലൗ പാർക്കിൽ

വാട്ട് ഈസ് എൻ എ സി എൽ
ഇറ്റ് ഈസ് സോഡിയം ക്ലോറൈഡ്
യൂസിങ് ഇൻ ദി കിച്ചൻ
ഫീഡിംഗ് ടു ദി കിറ്റൺ
ബിഫോർ ദി മോണിംഗ് വാക്ക്
പച്ചക്ക്ലാവ് ഇതിന്റെ കെമിക്കൽ നെയിം
ബേസിക് കോപ്പർ കാർബണേറ്റ്
കാതോഡ് ആനോഡ് പിപ്പെറ്റ് ബ്യൂററ്റ്
ബാരോ മീറ്റർ തെർമോമീറ്റർ വാട്ടർ മീറ്റർ ഹാർട്ടോ മീറ്റർ

വാട്ട് മീറ്റർ സർ ?
ഹാർട്ടോ മീറ്റർ മനസ്സിലായില്ലേ ?? ഊഹും
പെണ്ണുങ്ങളുടെ മനസ്സിളക്കാനുള്ള മെഷീൻ
ചിക്കാഗോയിൽ ഒരു സായിപ്പ് കണ്ടു പിടിച്ചതാണു
അതിങ്ങു വരട്ടെ !
നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് എന്താണെന്നറിയാലോ
ഹ ഹ ഹ ഹ
വൈ ആർ യൂ ലാഫിംഗ് ??
ലേഡീസ് കോളെജിൽ ക്യാമ്പസ് ലൗ പാർക്കിൽ
പ്രേമപ്പൂങ്കാറ്റും വീശി വാ സാറേ
ലേഡീസ് കോളെജിൽ ക്യാമ്പസ് ലൗ പാർക്കിൽ

വ്യാസൻ ഭാസൻ മാഘൻ കോകൻ
തു തു തു തുഞ്ചൻ
ഈവീ സീവീ
കു കു കു കുഞ്ചൻ
എം ടി കെ ടീ
വേണമെങ്കിൽ പഠിക്കാം പഠിക്കാതിരിക്കാം
കളിക്കാം കറങ്ങാം ക്ലാസ്സിലിരുന്നുറങ്ങാം
പരീക്ഷക്കു ജയിക്കാം
പറ്റീല്ലെങ്കിൽ തോൽക്കാം
ഞങ്ങടെ ചോറ് നിങ്ങടേ പാട് നിങ്ങടേ പാട്
ലേഡീസ് കോളെജിൽ ക്യാമ്പസ് ലൗ പാർക്കിൽ
പ്രേമപ്പൂങ്കാറ്റും വീശി വാ സാറേ
ലേഡീസ് കോളെജിൽ ക്യാമ്പസ് ലൗ പാർക്കിൽ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts