വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | എം ജി ശ്രീകുമാർ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:19.
ഓം... സൂര്യായ ദിനേശായ ഭാസ്കരായ നമോനമഃ അരുണോദയം വിടര്‍ന്നൂ ഗ്രാമം നിറതൂവല്‍ കുടഞ്ഞുണര്‍ന്നു അക്ഷരമന്ത്രങ്ങള്‍ പ്രദക്ഷിണം വയ്ക്കുന്ന ഐശ്വര്യ ദേവി നിന് തിരുവുടലില്‍ കാലവും അകലവും ആയിരം ആഭരണച്ചാര്ത്തണിഞ്ഞു അരുണോദയം വിടര്‍ന്നൂ.... പിടയും കരളിന് നടയില്‍ പടരും പാര്വള്ളിപ്പാട്ടും ഹോമവും പഴകിയ ശംഖില്‍ ... തിരുമധുരം പോല്‍ .... ചിതറിയ നോവിന് തിരികളുമേന്തി പുതുതലമുറകള്‍ കാവടിയാടി.. അരുണോദയം വിടര്‍ന്നൂ...... ഏലേലേ.... ഏലേലേ..... ഇരുളിന് മറവില്‍ ഇളനീരാടും ഭൂതത്താന്‍ കുന്നും പാലാറും നെറുകയില്‍ നോവിന് കതിര്വലതന്നില് മനസ്സുകള്‍ നീറും മൊഴിമലര് തൂകി പകലുകള്‍ വീണ്ടും യാത്രതുടര്‍ന്നു.. അരുണോദയം വിടര്‍ന്നൂ......... |