പച്ച കുരുവികൾ (ആകാശം)
This page was generated on April 26, 2024, 4:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംമോഹന്‍ സിതാര
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ജ്യോത്സന രാധാകൃഷ്ണൻ ,ഷീല മണി ,അശ്വിനി എ എസ് ,അജയ് സേതു വാര്യർ ,ശ്രീശങ്കർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഹരിശ്രീ അശോകൻ ,ജ്യോതിർമയി ,ഇന്നസന്റ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:15.




പച്ചക്കുരുവികള്‍ പാടുന്നു
പയ്യെ തത്തികൊത്തി കൊഞ്ചുന്നു
പച്ചക്കുരുവികള്‍ പാടുന്നു
പയ്യെ തത്തികൊത്തി കൊഞ്ചുന്നു

പച്ചക്കുരുവികള്‍ പാടുന്നു
പയ്യെ തത്തികൊത്തി കൊഞ്ചുന്നു
കുക്കൂകു പെണ്‍ പക്ഷീ
ഹേ കൂടെ നീ വാവാ
ദൂരെ ദൂരെ നിലാമഴ പെയ്തു
ഇതാ ഇതാ കിനാവുകള്‍ പൂത്തു
പറന്നു വാ ......ഓ ...

പച്ചക്കുരുവികള്‍ പാടുന്നു
പയ്യെ തത്തികൊത്തി കൊഞ്ചുന്നു
പച്ചക്കുരുവികള്‍ പാടുന്നു
പയ്യെ തത്തികൊത്തി കൊഞ്ചുന്നു

കണ്ണാരം പൊത്തി കിന്നാരം മൂളി
അണ്ണാറകണ്ണന്മാരെ കൂടാമോ
പയ്യാരം ചൊല്ലും നാടോടിക്കാറ്റേ
പൂമുല്ല കാടും മേടും കാട്ടാമോ
ഈ പുഴക്കരയില്‍ ഇലത്തണലില്‍
ഇന്നോരോരോ മൺകുടിലൊരുക്കാ൦
ഇടം വലം ചിരിച്ചു ചിലുചിലിത താളങ്ങള്‍

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts