വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | മുല്ലനേഴി |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബാലൻ കെ നായർ ,മധു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:09.
തിത്തിത്താരാ തിത്തിത്താരാ തെയ് താരാ (3) തകധിമിതാരാ തകധിമിതാരാ തെയ് താരാ പാണ്ട്യാലക്കടവും വിട്ടു പാട്ടും കൂത്തും താളോമിട്ട് പട കൂട്ടി പടിഞ്ഞാട്ട് പായും തോണികൾ (2) ഒന്നേ ഒന്നേ ഒന്നേ ഒന്നേ ഒന്നേ പുഴ പായുന്നു വന്നേ വന്നേ വന്നേ വന്നേ വന്നേ പുഴ പാടുന്നു (2) തിത്തിത്താരാ തിത്തിത്താരാ തിത്തൈ തിത്തൈ തിത്തൈ (3) തകധിമി താരാ തകധിമി താരാ തകധിമി തിത്തിത്തൈ തകധിമി താരാ തകധിമി താരാ തകധിമി തിത്തിത്തൈ തകധിമി താരാ തകധിമി താരാ തകധിമി തിത്തിത്തൈ |