വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മുകേഷ് ,മോഹിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:45.
വെണ്ണിലാവിന്റെ വര്‍ണ്ണനാളങ്ങള്‍ മെയ്യിലുഴിയുന്നുവോ? മ്... മ്.... കുഞ്ഞുപൂവിന്റെ കുതുകമോലുന്നൊരുള്ളു കുളിരുന്നുവോ ഇടനെഞ്ചുരുമ്മുന്നുവോ? ശ്രുതി ചേര്‍ന്നിണങ്ങുന്നുവോ? ഇതളായ് വിതിര്‍ന്നാടും കനവിന്റെ വല്ലകിയില്‍ ഇനിയും വിരല്‍കോര്‍ക്കും നവരാഗ പല്ലവിയില്‍ നിറയും നിന്റെ നാദമധുരം കേട്ടുറങ്ങിയോ സിന്ദൂരതീരം? തെളിനീര്‍ത്തടം തേടും ഇളമാന്‍ കിടാവുകളേ പനിനീര്ക്കുളിര് വിരിയില്‍ പകലിന്റെ ചില്ലൊളിയില്‍ വെറുതേ വേനല്‍ പോയ വഴിയേ പെയ്തിറങ്ങുവാന്‍ തൂമഞ്ഞുതിരാം |