വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:44.
ഹേ ശാരികേ വിലോലയാം ദേവഗായികേ വൃന്ദാവനം ശ്യാമ സമ്മോഹം മൂകമുരളീരവമായ് പൊതിയുമ്പോള്‍ നീലാഞ്ജനം പ്രേമ രാഗാമൃതം നീചൂടുമീ പൂര്‍വ പുണ്യോദയം പിന്നെയും പിന്നെയും ഹര്‍ഷമായ് വരം തിരഞ്ഞു കണ്‍കളില്‍ പൂത്ത കേളീലയം കാവ്യകല്ലോലജാലം മൂകമായ് കോര്‍ത്തു ചാര്‍ത്തുന്നുവോ താരമന്ദാരഹാരം ആനന്ദമാം ചിന്തയില്‍ പൊന്നുഴിഞ്ഞുകൊണ്ടു നീവീണ്ടും പാടിടുമ്പോള്‍ ഈ വേണുവില്‍ ഈ പൊന്‍ വേണുവില്‍ സാഫല്യമായ് സാന്ദ്രമാം ഗാനബിന്ദുവായ് നീ വരം തിരഞ്ഞു മാധവം നിന്റെ മണ്‍വീണയില്‍ മൌനസംഗീതമാകും ഗോപിമാര്‍ നിന്റെ വല്ലീഗൃഹം രാസസങ്കേതമാക്കും തൂവെണ്ണിലാത്തുമ്പികള്‍ കൊണ്ടുവന്ന പൂന്തേനും പൊന്നും പൂവും പാല്‍ത്തുള്ളിയും ഈ പൂവല്ലിയും വാര്‍ത്തിങ്കളും പൊന്‍ താരങ്ങളും സാന്ദ്രമാം രാത്രി ധന്യമാക്കവേ |