വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ പി ഉദയഭാനു ,തങ്കം തമ്പി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:44.
തുടികൊട്ടിപ്പാടാം ഞാന്‍ തുയിലുണരു് (3) തുയിലുണരു് തുയിലുണരു് അലിവുള്ളമാളോരേ തുയിലുണരു് തുയിലുണരു് തുയിലുണരു് (തുടി) കുന്നത്തെ കണിക്കൊന്ന പൂത്താലി അണിഞ്ഞല്ലോ (കുന്നത്തെ) കണികാണാന്‍ കണ്മണി കണ്തുറക്കു് (തുടി) കൈനീട്ടം വാങ്ങേണ്ടേ കോടിയുടുക്കേണ്ടേ വിഷുവല്ലേ കണ്മണി കൈകള്‍ നീട്ടു് |