ജാഗ്രത ജാഗ്രത [കുടുകുടെ ചിരിക്കുന്ന മനസ്സുകളേ] (ടോം ആന്‍ഡ്‌ ജെറി )
This page was generated on December 2, 2021, 10:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംകെ സനന്‍ നായര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,ജഗദീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: November 15 2013 01:15:14.
 
ജാഗ്രത ജാഗ്രത ജാഡകളേ
ജാലവിരുന്നിനു പോയവരേ
(ജാഗ്രത )
‌ഒരു മെയ്ക്കൊതിയോ ഒരു കൈച്ചതിയോ
ശരവേഗതയീഗതിയോ
ജാഗ്രത ജാഗ്രത ജാഡകളേ

ഊരും പേരും ഇല്ലാത്തോരോ ഇരുവരും - ഏഹേയ്
ഊടും പാവും തമ്മില്‍ നെയ്താല്‍ ഗുരുതരം
(ഊരും )
ഈ പോരില്‍ ഏതോ തീ തരില്‍
കാലങ്ങള്‍ എന്നും കോലങ്ങള്‍
കൈയാമം വെക്കും പയ്യാരം
അയ്യയ്യോ എല്ലാം പൊയ്യല്ലോ
(ജാഗ്രത )

കാരച്ചട്ടിക്കുള്ളില്‍ പൊട്ടും കടുകിനും - ഹെയ് ഹെയ് ഹേയ്
ചോര കുത്തിപ്പൊട്ടും നെറ്റിയിലണിയണോ
പൂപ്പാടം തോല്‍ക്കും യാമങ്ങള്‍
ചേക്കേറും നോവിന്‍ തീരങ്ങള്‍
ചെമ്മാനം ആടും അമ്മാനം
എന്നാലും നേടും സമ്മാനം
(ജാഗ്രത )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts